ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽനിന്ന് വിപത്ത് അകന്നിടും വരെ
സോപ്പു കൊണ്ട് കഴുകണം കൈകൾ
വ്യക്തിശുചിത്വം പാലിച്ചിരിക്കണം
സാമൂഹിക അകലം പാലിക്കണം
നിർത്തണം ഒത്തുചേരൽ പൊതുസ്ഥലത്ത്
ഭീകരനെ തുരത്താം നാട്ടിൽനിന്നും
കഥ കഴിക്കാം കൊറോണയുടെ
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു