ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ചൈനയിലെ വുഹാനിൽ നിന്ന് പടർന്നെത്തിയ ഒരു മഹാരോഗമാണ് കോവിഡ് -19 . ലോകമൊട്ടാകെ നാശം വിതച്ച മഹാമാരി . ഈ രോഗം കേരളത്തിലും പടർന്നെത്തിയിരിക്കുകയാണ് . നമുക്കറിയാം കേരളമാകെ ഇന്ന് ലോക്ക് ഡൗൺ നിയന്ത്രണത്തിലാണ് . മൃഗങ്ങളിൽ നിന്നാണ് ഇത് ആദ്യം മനുഷ്യരിലേക്ക് പടർന്നത് . കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണിത് . ഈ രോഗം ബാധിച്ചാൽ കടുത്ത പനി , തൊണ്ട വേദന, ചുമ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ബാധിച്ച ആൾക്കു 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും . ഇത് പടരാതിരിക്കാനായി പ്രധാനമായി ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക . ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കൈകൾ കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . പരമാവധി വീടിനു പുറത്തിറങ്ങാതിരിക്കുക . ഇവയെല്ലാം ചെയ്തു കൊണ്ട് കോവിഡിനോട് നമുക്ക് വിട പറയാം .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം