എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കൊറോണ

തൊട്ടാൽ ഒട്ടുന്നവനാണല്ലോ
കോവിഡ് എന്നൊരു ഓമനപ്പേര്
ഞങ്ങളെ പേടിപ്പിക്കാനായിട്ട്
എയ്റോ പ്ലെയിനിൽ വന്നല്ലോ
സോപ്പാൽ നശിക്കുന്ന നിനക്കാണേൽ
മരുന്നുകൾ ഇനിയും വന്നിട്ടില്ല
ഇനിയും നീ പോയില്ലെങ്കിൽ
ഞങ്ങൾ നിന്നെ തുരത്തീടും

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത