ഉണ്ണും മുമ്പ് കൈ കഴുകേണം ഉണ്ടു കഴിഞ്ഞാലും കൈ കഴുകേണം ടോയ്‌ലറ്റിൽ പോയാലും കൈ കഴുകേണം പുറത്തുപോയി വന്നാലും കൈ കഴുകേണം ഇരുപതെന്നെണ്ണും വരെ കൈ കഴുകേണം വെള്ളം കുറേശ്ശേ ഉപയോഗിക്കേണം ശുചിത്വവും മിതവ്യയവും നമ്മൾ ശീലിക്കേണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത