ദാറുസലാം എൽ പി എസ് തൃക്കാക്കര/അക്ഷരവൃക്ഷം/ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലം


ഉണ്ണും മുമ്പ് കൈ കഴുകേണം
ഉണ്ടു കഴിഞ്ഞാലും കൈ കഴുകേണം
ടോയ്‌ലറ്റിൽ പോയാലും കൈ കഴുകേണം
പുറത്തുപോയി വന്നാലും കൈ കഴുകേണം
ഇരുപതെന്നെണ്ണും വരെ കൈ കഴുകേണം
വെള്ളം കുറേശ്ശേ ഉപയോഗിക്കേണം
ശുചിത്വവും മിതവ്യയവും നമ്മൾ ശീലിക്കേണം.
 

അബ്ദുൽ അസീസ് പി ആർ
2 എ ദാറുസ്സലാം എൽ പി സ്കൂൾ തൃക്കാക്കര,
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത