കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/ശുചിത്വം. (കുറിപ്പ് )Nasla k k 4C

Schoolwiki സംരംഭത്തിൽ നിന്ന്
                                         ശുചിത്വം. (കുറിപ്പ് )    


നമ്മുടെ നിത്യജീവിതത്തിൽ വേണ്ട അത്യാവശ്യമായ ഒന്നാണ് ശുചിത്വം നല്ല ശീലങ്ങളിൽ ഒന്നാണ് ശുചിത്വം ശുചിത്വം നമ്മളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു  നമ്മുടെ വീടും പരിസരവും ഞാൻ വൃത്തിയായി സൂക്ഷിക്കണം അല്ലെങ്കിൽ നമുക്ക് അസുഖങ്ങൾ വരും വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യമാണ് അത് നമ്മളെ ഒരുപാട് രോഗങ്ങളിൽ നിന്ന് രക്ഷിക്കും 
  • കയ്യിലേയും കാലിലെയും നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക
  • ദിവസവും കുളിക്കുക
  • ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പ് കൈ നന്നായി കഴുകുക
  • ഭക്ഷണത്തിന് ശേഷവും കൈയ്യ് നന്നായി കഴുകുക
  • വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക
മുകളിൽ പറഞ്ഞ കാര്യങ്ങൾ ശുചിത്വത്തിൽ ഉൾപ്പെടുന്നു ആരോഗ്യപൂർണമായ ജീവിതത്തിൽ ഇതെല്ലാം അത്യാവശ്യമാണ് നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന്  വളരെ അധികം പ്രാധാന്യമുണ്ട് അതു കൊണ്ടുതന്നെ വൃത്തിയായി ഇരിക്കൽ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് സ്കൂളുകളും റോഡുകളും വൃത്തിയായി സൂക്ഷിക്കണം വൃത്തിയുള്ള ആളുകൾക്ക് സമൂഹത്തിൽ നല്ല സ്ഥാനം ലഭിക്കും 

Nasla k k. 4C