കൊറോണ ഒരു കദനകാലം
കൺചിമ്മി മറഞ്ഞു കദനകാലം
ധീരതയോടെ പോരാടി നമ്മൾ
അങ്ങിങ്ങിരുന്നുകൊണ്ടാചങ്ങല
ഖണ്ണിച്ചു ഖണ്ണിച്ചു മുന്നേറി നാം.
രക്തസാക്ഷികൾ പടയാളികൾക്കൊപ്പo
ആദരിക്കേണം നാം ഈ ധീരരെ
രാവുപകലാക്കി നമ്മുക്കു വേണ്ടി സേവനം
ചെയ്ത മലാഖമാരെ. പ്രകൃതിക്കിതൊരു വസന്തകാലം
മാനുഷരെല്ലാരും വീടിനുള്ളിൽ
വിജനമായ്കിടന്ന നിരത്തുകളെ
കൈയടക്കി പക്ഷിമൃഗാദികളും.
അതിജാഗ്രതയോടെ മുന്നേറിയ നാം
ലോകത്തിനു തന്ന ദീപമായി ..........
ലോകത്തിനു തന്നെ ദീപമായി.........