ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshkallidumpil (സംവാദം | സംഭാവനകൾ) ('കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു വൃക്ഷത്തൈകൾ നട്ടും, പൂന്തോട്ട നിർമ്മാണം നടത്തിയും സ്കൂൾ പ്ലാസ്റ്റിക്  വിമുക്തമാക്കിയും പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു ഇതു കൂടാതെ എല്ലാ വർഷവും കുട്ടികൾക്ക് ബോധവത്കരണ ക്ലാസും  സംഘടിപ്പിക്കാറുണ്ട്