ഹിന്ദി ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejith H. (സംവാദം | സംഭാവനകൾ) ('ചിത്രങ്ങൾ, കവിതകൾ, കഥകൾ എന്നിവയിലൂടെ ഹിന്ദി ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രങ്ങൾ, കവിതകൾ, കഥകൾ എന്നിവയിലൂടെ ഹിന്ദി ഭാഷ ആസ്വദിച്ചു കുട്ടികൾക്ക് പഠിക്കുവാനുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബിലൂടെയും സുരീലി ഹിന്ദി പ്രവർത്തനങ്ങളിലൂടെയും നൽകിവരുന്നു. വായനാ കാർഡ്, പതിപ്പുകൾ, എന്നിവ തയ്യാറാക്കുവാനും കരോക്കെ ഉൾപ്പെടുത്തി പാട്ടുകൾ പാടാനും കുട്ടികളെ പ്രാപ്തരാക്കുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്.&oldid=1781519" എന്ന താളിൽനിന്ന് ശേഖരിച്ചത്