സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mathew's L.P.S. Anthiyalam (സംവാദം | സംഭാവനകൾ)
സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം
വിലാസം
അന്ത്യാളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
03-02-2017St.Mathew's L.P.S. Anthiyalam





ചരിത്രം

സെൻറ്‌. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . .100 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്‌നമായിരുന്ന സെൻറ്‌.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് റവ. ഫാദർ ജോസഫ് വെട്ടത്തേൽ ആണ് ഇപ്പോഴത്തെ മാനേജർ .

ഭൗതികസൗകര്യങ്ങള്‍

കെട്ടിട സൗകര്യങ്ങൾ, അടുക്കള, കുടിവെള്ള സൗകര്യം, പച്ചക്കറികളും പൂന്തോട്ടവും , ടോയ്‌ലറ്റ്‌ സൗകര്യം , പ്ളേ ഗ്രൗണ്ട് , മേശകൾ, കസേരകൾ, ഡെസ്ക്, ബെഞ്ച്, പഠനോപകരണങ്ങൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ഇവ സ്കൂളിൽ ഉണ്ട് .


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ എ . ടി . ദേവസ്യ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

സെൻറ്‌ തോമസ് കോളേജ് പ്രൊഫസർ എ. കെ ജോസഫ് എലിപുലിക്കാട്ട്


വഴികാട്ടി

പാലായിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അന്ത്യാളം സ്കൂളിലെത്താൻ എഴാച്ചേരി കൂടി പോകുന്ന പാലാ - രാമപുരം ബസിൽ കയറി അന്ത്യാളം ബസ്റ്റോപ്പിൽ ഇറങ്ങുക . തൊട്ടടുത്താണ് സ്കൂൾ.

സെന്റ്മാത്യൂസ്എല്‍ പി എസ് അന്ത്യാളം