സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ശിശുദിനം.

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 18 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശിശുദിനം

ശിശുദിനം



വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു