സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ADMIN32015 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കായികപരമായ കഴിവുകളെ വളർത്തുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കായികപരമായ കഴിവുകളെ വളർത്തുന്നതിന‍ും താല്പര്യമുള്ള മേഖലകളിൽ പരിശീലനം കൊടുക്കുന്നതിനുമായി സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു. വോളിബോൾ, ഹാൻഡ് ബോൾ,  ഫുട്ബോൾ , ബാഡ്മിന്റൺ, ഖൊ- ഖൊ എന്നിവയിൽ പരിശീലനം കൊടുക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഡേ നടത്തുന്നു.