സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ക‍ൂട‍ൂതൽ വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ക‍ൂട‍ൂതൽ വായിക്കാം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ക‍ൂട‍ൂതൽ വായിക്കാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഹ‍ു. മാത്യ‍ു മണ്ണ‍ൂരാംപറമ്പിലച്ചന്റെയ‍ും ബഹ‍ു. ജോസഫ് തണ്ണിപ്പാറയച്ചന്റെയ‍ുമൊക്കെ ശ്രമഫലമായി 1949-ൽ രണ്ട് ഡിവിഷന‍ുകളോട‍ുക‍ൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്‍ക‍ൂൾ പ്രവർത്തനം ആരംഭിച്ചു. റവ. ഫാ. സ്‍കറിയ ചെറ‍ുനിലത്തിന്റെ കാലത്ത് 1952-ൽ ഇത് ഒരു ഹൈസ്‍ക‍ൂളായി ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2002 മുതൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ‍ുകള‍ും ഇവിടെ പ്രവർത്തിച്ചുവരുന്നു. ആയിരങ്ങൾക്ക് അറിവിന്റെ നിറവും നേരിന്റെ നന്മയും നിർലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്ക‍ുറിയായി നിലകൊള്ളുന്നു.