സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/ ജീവന് വേണ്ടി മുന്നേറുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവന് വേണ്ടി മുന്നേറുക നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവന് വേണ്ടി മുന്നേറുക നാം


മുന്നേറുക നാം മുന്നേറുക നാം
വൈറസിനെതിരെ മുന്നേറുക നാം
അതിനായി ഒത്തൊരുമയോടെ
 വ്യക്തി ശുചിത്വം പാലിക്കുക നാം
അതിജീവനമാണ് നമ്മുടെ ലക്ഷ്യം
അതിജീവിക്കാം കൊറോണയ്ക്കെതിരെ
 ശുചിത്വത്തോടെ ജീവിക്കുക നാം
പരിസ്ഥിതിയെ സംരക്ഷിക്കുക നാം
ഓരോ ജീവനും നമ്മുടെ ലക്ഷ്യം
ജീവനുവേണ്ടി മുന്നേറുക നാം
മുന്നേറുക നാം മുന്നേറുക നാം
വൈറസിനെതിരെ മുന്നേറുക നാം.
  

നാസ്നിൻ
9 B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത