സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32024 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായനശീലം വളർത്തുന്നതിനും അതുവഴി അറിവിന്റെ ലോകത്തേക്കുള്ള വിശാലമായ വാതായനങ്ങൾ തുറക്കുന്നതിനും ഉതകുന്ന അനവധി ഗ്രന്ഥങ്ങളാൾ സമ്പന്നമായ ലൈബ്രറി സ്ക്കുളിൽ പ്രവർത്തിച്ചു വരുന്നു. ജില്ലാ പ‍‍ഞ്ചായത്തിന്റ സഹകരണത്തോടുകൂടി ലൈബ്രറി നവീകരിക്കുന്ന പ്രവ൪ത്തനങ്ങൾ തുടങ്ങി.