സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മാനപ്പിള്ളി/അക്ഷരവൃക്ഷം/പരിസരശുചിത്വം എന്ന താൾ സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/പരിസരശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചിത്വം

കൂട്ടുകാരെ കേട്ടോളൂ
എന്നുടെ വാക്കുകൾ കേട്ടോളൂ
നാമും നമ്മുടെ പരിസരവും
വൃത്തിയോടെ കാക്കേണം
ചപ്പും ചവറും വാണീടും
നമ്മൂടെ വീടും പരിസരവും.
നന്മകൽ വാഴും ഇടമായി
ഒത്തൊരുമിച്ചു മാറ്റീടാം
ദുർഗ്ഗന്ധത്തിൻ നഗരത്തെ
സുഗന്ധം പരത്തൂം ഇടമാക്കാം
പ്ലാസ്റ്റിക് എന്ന ചെകുത്താനെ തുരത്തീടാം
കീടാണുക്കൾ പരത്തീടും
മാലിന്യത്തിൻ പടകൂഴിയിൽ
വീണിടാതെ രക്ഷിക്കാം നമ്മുടെ പ്രകൃതിയെ
പാലിച്ചീടാം നമുക്കെല്ലാം. പരിസരശുചിത്വം
വ്യക്തിശുചിത്വമില്ലങ്കിൽ നാമില്ലന്നതോർത്തോളൂ
പരിസരശുചിത്വമില്ലെങ്കിൽ
നാമില്ലന്നതോർത്തോളൂ.

 

നന്ദന എ.എസ്.
4 സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത