സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2009 വർഷത്തിൽ ആരംഭിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് ടീം സ്കൂളിലിന്റെ ഒരു വലിയ മുതൽക്കൂട്ടാണ് .രണ്ടു കമ്പനികളിയായി 60 ഗൈഡ്സ് കുട്ടികളും 14 സ്കൗട്ട്സ് വിദ്യാർത്ഥികളും പ്രവർത്തിച്ചുവരുന്നു .സ്കൂളിലും പരിസര പ്രദേശത്തും നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ അംഗങ്ങൾ ചെയ്തുവരുന്നു. 2017 -18 വർഷത്തിൽ 14 പെൺകുട്ടികൾ രാജ്യപുരസ്കാറിന് അർഹരായി.206 TSR ഗൈഡ്സ് കമ്പനിയുടെ ചാർജ്ജ് മേരിസൂസി ടീച്ചറും,ഷെൻസി ജോ ടീച്ചറും വഹിക്കുന്നു .120/ സ്കൗട്ട് ട്രൂപ്പിന്റെ ചുമതല പ്രഭ ടീച്ചർക്കും ബോബി ടീച്ചേർക്കുമാണ് .