സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18014 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി



ഗായത്രിയുടെ ചിത്രപ്രദർശനത്തിൽ നിന്ന്
സ്‌ക‌ൂൾ വിദ്യാർത്ഥി ഗായത്രി ഓളക്കൽ വരച്ച വൈക്കം മുഹമ്മദ് ബഷീർ ജീവിതത്തിന്റെയും കൃതികളുടെയും ചിത്രീകരണം മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടത്തി.സ്കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്‌റ്റർ ലുസീന ഉദ്‌ഘാടനം ചെയ്‌തു.