സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടിക്കാം കൊറോണയെ

കൊറോണ കൊറോണ പറക്കും കൊറോണ
ഓടിച്ചു വിടാം നമുക്ക് കൊറോണയെ
കഴുകാം കഴുകാം കൈ കഴുകാം
പുറത്തു പോയാൽ മാസ്ക് ധരിക്കാം
പൊത്താം പൊത്താം മുഖം പൊത്തി തുമ്മാം
കളിക്കാം കളിക്കാം വീട്ടിൽ കളിക്കാം.
 

മിഖായേൽ ജോസീസ്
1 A സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത