സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** വ്യക്തിശുചിത്വം *

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** വ്യക്തിശുചിത്വം * എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** വ്യക്തിശുചിത്വം * എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

വിശ്വമാകെ വിത്തെറിഞ്ഞ
ഈ വിപത്തിനെതടുത്തു
 നിർത്തുവാൻ ഉണരണം
നാം തടുത്തുനിർത്തുവാൻ ഉണരണം
ശുദ്ധി വരുത്തീടാം
 ശരീരവും മനസ്സും
മലീനചിന്തകൾ അകറ്റീടാം
സത് ചിന്തകളാൽ ഉണർന്നീടാം
മുന്നേറാം കരുത്തോടെ
അപരനെയും കാത്തിടേണം
 നമ്മളെന്നപോൽ
 ജാതിമത ശത്രുത മറന്ന് നാം
 ഭാരതീയ രായിഏകമനസ്സോടെ
ചെറുത്തീടാം ഈ വിപത്തിനെ
നിത്യവും ഉണർന്നീടുമ്പോൾഉരുവീടാം

 സർവേശ്വരാ കൃപ ഏകണേ
ഈ വിപത്തിനെതകർക്കുവാൻ
ശക്തി നൽകി കാത്തിടേണം
ഞങ്ങളെ നിത്യവും

ആൻഡ്രിയ മേരി സെബാസ്റ്റ്യൻ
6 E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത