സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
01:27, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീ.എൻ.എ.ആന്റണിയുടെ നേതൃത്വത്തിൽ എൻ.സി.സി.ക്ലബ് പ്രവർത്തിച്ചു വരുന്നു.ഓരോ വർഷവും അൻപതിലേറെ കുട്ടികൾ ഇതിൽ പങ്കാളികളാകുന്നു.ഗ്രാമത്തിന്റേയും വിദ്യാലയത്തിന്റേയും സമഗ്ര വികസനത്തിനു വേണ്ടി എൻ.സി.സി.കേഡറ്റ്കൾ വിപുലങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.