സി.യു.പി.എസ് കാരപ്പുറം/സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി യുടെ സഹായത്തോടെ സ്കൂളിൽ സീഡ് ക്ലബ് പ്രവർത്തിക്കുന്നു..പോയവർഷം വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സ്കൂളിലെ സീഡ് ക്ലബ്ബിനു സാധിച്ചു.