സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31072 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി നടന്നു. അതോടൊപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾക്കും സോഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി നടന്നു. അതോടൊപ്പം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പ്രവർത്തനങ്ങൾക്കും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.  അതോടൊപ്പം ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സിബിഷനും നടത്തപ്പെട്ടു .