സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചു കേരളം


ഒരു കൊച്ചു കേരളം
നന്മയുടെ കേരളം
കൊറോണയ്ക്കായ് ഒറ്റക്കെട്ടായ്
പൊരുതുന്ന കേരളം
തൻ കീർത്തി ലോകമെങ്ങും
അറിയിച്ച കേരളം
അണുവിമുക്തമാകാൻ
കൊറോണയെല്ലാം അകലാൻ
കൈ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും
മുന്നേറുന്ന കേരളം
ഒരു കൊച്ചു കേരളം .

 

സൂര്യദേവ് . വി. ആർ
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത