സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
07:19, 16 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ഇടതുവശത്തെ കണ്ണികളിലുള്ള അപ്‍ലോഡ് എന്ന കണ്ണി വഴി ചിത്രം അപ്‌ലോഡ് ചെയ്യാം.
  • (സ്മാർട്ട് ഫോൺ ഉപയോഗിച്ചും ഇങ്ങനെ ഫയൽ അപ്‍ലോഡ് ചെയ്യാവുന്നതാണ്.)
അപ്‍ലോഡ് എന്ന കണ്ണി തുറക്കുക
നിർദ്ദേശങ്ങൾ വിശദമായി മനസ്സിലാക്കുക. Browse ചെയ്ത് ചിത്രഫയൽ എടുക്കുക.