സംസ്കൃത യു പി സ്ക്കൂൾ തോട്ടറ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26452 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ തല ഐ ടി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.എല്ലാ കുട്ടികൾക്കും സ്വയം പ്രവർത്തനം ചെയ്യാൻ അവസരം നൽകുന്നു. സബ് ജില്ല തല മത്സരങ്ങളിൽ ഉയർന്ന നിലവാരം നിലനിർത്താൻ ഈ സ്കുളിലെ കുട്ടികൾക്ക് കഴിയുന്നു.