സംവാദം:ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ

       ലോക് ഡൗൺ
അടുത്തിടാനായ് അകലാം
നമുക്കു മുറിച്ചിടാമീ ചങ്ങലകൾ
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
തുരത്തിടാമീ വ്യാധിയേയും
തടങ്കലല്ലിതു തടവറയല്ലിതു
കരുതൽ തന്നുടെ ഒളിവാസം
തിരിച്ചു കിട്ടും പുതിയ പ്രഭാതം
നാം പറക്കുമന്നാച്ചിറകേറി.

സൂര്യനാരായണൻ .A
7 A ഗവ യു പി എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത