വി എൽ പി എസ് /വിവേകോദയം വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ആഗസ്ററ് മാസം രണ്ടാം തിയ്യതി മുതൽ രൂപീകരിക്കപ്പെട്ട ഒരു ഓൺലൈൻ കൂട്ടായ്മയാണ് വിവേകോദയം വാർത്തകൾ.ഈ കൂട്ടായമയിൽ സ്കൂളിൽ നിലവിൽ പഠിക്കുന്നവരും അവരുടെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അംഗങ്ങളാണ്.സ്കൂൾ അറിയിപ്പുകൾ,വിശേഷങ്ങൾ,നേട്ടങ്ങൾ,ചർച്ചകൾ മുതലായവ ഈ കൂട്ടായ്മയിലൂടെ പൊതു സമൂഹത്തിൽ

ചർച്ച ചെയ്യപ്പെടുന്നു.ഇതിലൂടെ പൊതു സമൂഹവും വിദ്യാലയവും തമ്മിൽ നിരന്തര ബന്ധം സൂക്ഷിക്കാൻ സാധ്യമാകുന്നു.