വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി കരയുന്നു

പുഴകളും അരുവികളും മലകളും ചേർന്ന പ്രകൃതി അമ്മ ഇന്ന് സങ്കടത്തിൽ.
മനുഷ്യരുടെ പലതരം വികൃതികൾ പ്രകൃതിയമ്മയെ നോവിപ്പിച്ചിടുന്നു.
അമ്മയാണ് പ്രകൃതിയെന്ന് നാം മറന്നീടുന്നു.
എന്തിന് നാം ആ അമ്മയെ വേദനയിൽ ആഴ്ത്തുന്നു
മലകളും പുഴകളും തോടും വേണ്ടതെല്ലാം തന്നിട്ടുമീ അമ്മയെ നാം എന്തിന് വേദനിപ്പിക്കുന്നു.
തീയാണ് അമ്മയുടെ മനമെന്ന്‌ മറക്കുന്ന നാം അനുഭവിക്കും.
നാളെക്കായി കാത്തു വേക്കേണ്ടത്തോക്കെയും നശിപ്പിച്ചു തീർക്കുന്നു നാം ........
        ഇതിനു പകരമായി
       പ്രകൃതി തിരിച്ചടിക്കും
      നാളെ നാം നീറി കരയേണ്ടി വരും.

പവിത്ര.ടി
6E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത