വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

കുട്ടികളുടെ മലയാളഭാഷ നൈപുണി വർദ്ധിപ്പിക്കുന്നതിനും സർഗവാസനെ വികസിപ്പിക്കുന്നതിനും ആയി വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ വളരെയേറെ മികച്ച പരിപാടികളും മത്സരങ്ങളും ഓൺലൈനായി നടത്തിയതിൽ വളരെ മികച്ച പങ്കാളിത്തമാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.