ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറും, മുൻ സംസ്ഥാന, ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറും, മുൻ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ വിജയിയുമായിരുന്ന ശ്രീമതി ജെസ്സി എം. ജോർജ് ക്ലബിന് നേതൃത്വം നല്കുന്നു. പരിമിതമായ സാഹചര്യത്തിൽ നിന്നും സംസഥാന തല മത്സരങ്ങൾ വരെ കുട്ടികളെ എത്തിക്കുവാൻ സാധിക്കുന്നു.