ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525HM (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ചരിത്രപരമായ മനോഭാവം വളർത്തുകയും,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ചരിത്രപരമായ മനോഭാവം വളർത്തുകയും,പ്രാചീന യുഗത്തിത്തിലെ ശൈലികൾ അറിയുവാനും ,അവ സംരക്ഷിക്കപ്പെടുവാനും ഉതകുന്ന പ്രവർത്തനസംവിധാനമാണ് സാമൂഹ്യശാസ്ത്ര ക്ലബ്.ചരിത്രപരമായ വസ്തുക്കളെ മനസിലാക്കുവാനും പഠനവിധേയമാക്കുവാനും പ്രചോദനം നൽകുന്ന ഒന്നാണ് ഈ ക്ലബ്.