യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ


 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 പിന്നീടെവിടെപ്പോകും നീ
 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 ഷട്ടിൽ ബാറ്റ് കളിക്കും ഞാൻ
      ഷട്ടിൽ ബാറ്റ് കളിച്ചു കഴിഞ്ഞാൽ
 കുളിച്ചു സുന്ദരനാകും ഞാൻ
 കുളിച്ചു സുന്ദരനായാലോ
  ചായ കുടിച്ചു രസിക്കും ഞാൻ
  ചായ കുടിച്ചു കഴിഞ്ഞാലോ
 ബുക്കെടുത്തു പഠിക്കും ഞാൻ
 

ഭരത്കൃഷ്ണ
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത