മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

  കൊറോണ വന്നു കൊറോണ വന്നു
 എല്ലാവർക്കും വന്നു പേടി
 പോലീസ് വന്നു കാവലായ്
സർക്കാർ വന്നു കൂട്ടിനായി
 നമുക്കൊന്നിക്കാം നമുക്കൊന്നിക്കാം
നാടിനായി തുരത്താൻ നമുക്ക് കൊറോണയെ
 ഭയമല്ല വേണ്ടത് ജാഗ്രതയാണ്
നാളെയുടെ നന്മയ്ക്കായി അകന്നിരിക്കാം.

ഐറ
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത