മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി കോഴിയുടെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌳 കുഞ്ഞി കോഴിയുടെ അഹങ്കാരം 🌳


ഒരിടത്തു ഒരു പുഴക്കരയിൽ അമ്മ ക്കോഴി യും മൂന്നു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു .അതിൽ ഒരു കുഞ്ഞിക്കോഴി മഹാ അഹങ്കാരിയായിരുന്നു താനാണ് ഏറ്റവും വലിയ സുന്ദരി എന്നാണ് അവൾ കരുതിയത് ഒരുദിവസം ആ പുഴയിൽ ഒരു അരയന്നം വന്നു അരയന്നം നീന്തുന്നത് കണ്ട കുഞ്ഞിക്കോഴി താനും നീന്തണം എന്ന് കരുതി. അവൾ പുഴയിലേക്കു ഒറ്റ ചട്ടം ബ്ലും അവൾക്കുണ്ടോ നീന്താൻ കഴിയുന്നു അവൾ നിലവിളിച്ചു നിലവിളികേട്ട് അരയന്നം ഓടി വന്നു കുഞ്ഞിക്കോഴിയെ കരയിലെത്തിച്ചു കുഞ്ഞിക്കോഴിക്ക് തന്റെ തെറ്റ് മനസിലായി

ആഷ്‌ലിൻ ശ്രീലേഷ്
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ