മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ
വിലാസം
മുയിപ്പോത്ത്

മുയിപ്പോത്ത്.പോസ്റ്റ്.മേപ്പയ്യൂർ വഴി. കോഴിക്കോട്.ജില്ല .കേരളം
,
673524
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ8086536698
ഇമെയിൽmelpsmuyippoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16525 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.എം ലീബ െഎ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == ചരിത്രം,സഥാപക മനേജർ. മാലാങ്കണ്ടി അപ്പുക്കുട്ടി നമ്പ്യാർ സ്ക്കുളിന്റെസ്ഥാനം. ചെറുവണ്ണൂർ പഞ്ചായത്തിലെ9ാംവാർഡിൽ മുയിപ്പോത്ത് തെക്കൂംമുറിഎന്നസഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരം

    ചെറുവണ്ണൂർ പഞ്ചായത്തിലെ വളരെപിന്നോക്കം നിൽക്കുന്ന ഒരുപ്രദേശമായിരുന്നു മുയിപ്പോത്ത്തെക്കുംമുറി ഭാഗം ,പാവപ്പെട്ട ഹരിജനങ്ങളും മറ്റ്ന്യുനപക്ഷങ്ങളുമാണ് 

ഈപ്രദേശത്തേഭുരിഭാഗവും. വനിതകൾക്ക് വിദ്യാഭ്യാസത്തിൽ ഈപ്രദേശത്ത് യാതൊരു പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളഒരുനിർണായകഘട്ട ത്തിലാണ് അവികസിതമായികിടക്കുന്ന ഈപ്രദേശത്തിന്റെ ഉന്നമനത്തിന് ഒര് വിദ്യാലയംഅത്യന്താപേക്ഷിതമാണന്ന്ഇവിടുത്തേചിലപൗരപ്രമുഖർക്ക് തോന്നിയത് തത്ഫലമായി ഈപ്രദേശത്തേപൗരപ്രമുഖനായിരുമന്ന ശ്രീ മാലാങ്കണ്ടി ഗോവിന്ദൻ നമ്പ്യാർ 1919ൽ ചെമ്പൻകുനി എന്നസ്ഥലത്ത് മുയിപ്പോത്ത് ഈസ്റ്റ് എൽപി സ്ക്കുൾ എന്ന പേരിൽ ഈവിദ്യാലയം ആരംഭിച്ചത്. പിന്നീട് അമ്മാവനായ അപ്പുക്കുട്ടി നമ്പ്യാരും തുടർന്ന് ഇരപ്പോഴത്തെമാനെജറായ ‌എം കെ ലീല അമ്മയൂം ആസ്ഥാനം ഏറ്റടുത്ത് നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

. [[[PAGENAME]] / അറബി ക്സബ്ബ്}]} 1.മുഹമ്മദീ സിനാൻ എൻ പി. (ലീഡർ)

                                            2. അസ്മ തസ്നിം കെ     
                                            3. മുഹമ്മദീ അബാഫ്. കെ                                                                            
                                            4.മുഹമ്മദീ വാഫി കെ
                                            5. മുഹമ്മദ് പി കെ
                                            6'മുഹമ്മദ് റിഷാൽ ഇ.ടി
                                            7. ഫദീൽ ഇ. എം

ഹെൽത്ത്ക്ലബ്ബ്, 1 ജ്യോതിലക്ഷ്മി സി (കൺവീനർ)

                                           2, മുഹമ്മദീഅബാഫ്, കെ (ലീഡർ)
                                           3, അനന്തു
                                           4. ദേവപ്രിയ, പി
                                           5. നിധിൻകൃഷ്ണ
                                           6. മുഹമ്മദ് റിഷാൽ
                                           7. സാലിമ ഫർഹത്ത്
                                           8.അമൽജിlത്ത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മാലാങ്കണ്ടി കൃഷ്ണകുറുപ്പ്
  2. ആർ, കുഞ്ഞിരാമൻ നമ്പ്യാർ
  3. സി.കു‍ഞ്ഞമ്മദ്
  4. വി.ടി രാധ