മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/കെട്ടിടം

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/കെട്ടിടം എന്ന താൾ മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/കെട്ടിടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രധാന കോമ്പൗണ്ടിൽ രണ്ട് ബ്ലോക്കുകൾ . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടവും പഴയ കെട്ടിടവും.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 10 ക്ലാസ്സ് മുറികൾക്ക് പുറമേ ഓഫീസ്,ലൈബ്രറി,ഐ ടി ലാബ്,സയൻസ് ലാബ് സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു.

പ്രത്യേക കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന എൽ പി വിഭാഗത്തിന് ആവശ്യത്തിന് ക്ലാസ്സ് മുറികളും മറ്റ് സൗകര്യങ്ങളും ഉണ്ട്.

പ്രത്യേക കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വി എച്ച് എസ്സ് എസ്സ് സി വിഭാഗത്തിന് ആവശ്യത്തിന് ക്ലാസ്സ് മുറികളും ലാബുകളും മറ്റ് സൗകര്യങ്ങളും ഉണ്ട്.