പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thengumcodeups (സംവാദം | സംഭാവനകൾ) (→‎യു.എസ്സ്.എസ്സ് പരീക്ഷാ വിജയികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിത ഒാഫീസ്

സർക്കാർ ഒാഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് നല്കുന്ന സാക്ഷ്യപത്രമാണ് ഹരിത ഒാഫീസ്.ഈ സാക്ഷ്യപത്രം തെങ്ങുംകോട് യു.പി.എസ്സി ന് ലഭിച്ചിട്ടുണ്ട്.

യു.എസ്സ്.എസ്സ് പരീക്ഷാ വിജയികൾ

ഇക്കഴിഞ്ഞ യു എസ്സ് എസ്സ് പരീക്ഷയിൽ തെങ്ങുംകോട് യു.പി.എസ്സി ൽ നിന്നും രണ്ടു കുട്ടികൾ വിജയികളായി.ഗിഫ്റ്റഡ് ചെെൽഡായ രാധാരാജി.എം, സാന്ദ്ര.എ.എൻ എന്നീ കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.