പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABRAHAM M P (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

പി ആർ എം എൽ പി സ്കൂൾ പാണ്ടിക്കടവിൽ പരിസ്ഥിതിക്ലബ്‌ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ്.പ്രതിഭാനന്ദ്  ആണ്  ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.ക്ലബ്ബിന്റെ ഭാഗമായി ശുചീകരണം ,പോസ്റ്റർ നിർമ്മാണം  തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തുന്നു.