ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 25 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക‌ൂൾ പാർലമെന്റ് ഇലക്ഷൻ

                  സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 25-9-2019 ന്  സ്ക‌ൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. രാവിലെ 10.30 ന് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വിതരണ ഉത്ഘാടനം ഹെ‍ഡ്മാസ്റ്റർ ഹമീദ് .വി നിർവ്വഹിച്ചു. ഹൈടെക് സംവിധാനങ്ങൾ ലാപ്പ് ടോപ്പ് , മൊബൈൽ എന്നിവ ഉപയോഗിച്ച് ആയിരുന്നു പോളിംഗ് നടത്തിയത്.