ടി ഡി എച്ച് എസ് എസ്, തുറവൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM34028alappuzha (സംവാദം | സംഭാവനകൾ) ('കോവിഡ് മഹാമാരിക്ക് ശമനം കിട്ടി നവംബർ ആദ്യവാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് മഹാമാരിക്ക് ശമനം കിട്ടി നവംബർ ആദ്യവാരം കുട്ടികൾ സ്കൂളിൽ എത്തി തുടങ്ങി . കുട്ടികൾക്ക് ഗംഭീര വരവേൽപ്പാണ് സ്കൂൾ മാനേജ്മെന്റും, പി ടി എ യും , അദ്ധ്യാപക- അനദ്ധ്യാപകരും ചേർന്ന് ഒരുക്കിയത്. ഇതിനു മുന്നോടിയായി പി  ടി എ യുടെ നേതൃത്വത്തിൽ  സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.