ടി എച്ച് എസ് അരണാട്ടുകര സംസ്കൃതം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:30, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tharakans (സംവാദം | സംഭാവനകൾ) (സംസ്കൃതം ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്കൃതക്ലബ്വിദ്യാർത്ഥികളിൽ ദേവഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന സംസ്കൃത ക്ലബ്ബിന്റെ ചുമതല സംസ്കൃത അധ്യാപിക വിനിത പി. ടീച്ചറാണ് നിർവ്വഹിക്കുന്നത്. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷകൾക്ക് നല്ല പ്രാധാന്യം നല്കുന്നു. 2020 - 21 SSLC ബാച്ച് സംസ്കൃത പരീക്ഷയിൽ എല്ലാവരും Full A+ നേടി.