ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജിഎൽ.പി.എസ്,പനയറ/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം എന്ന താൾ ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു പാഠം

ഒരു മനസ്സായ് ഒറ്റക്കെട്ടായ് ....
കരുതലെടുത്തിേടാം.
അകലം കാട്ടാം കരളുകൾ ചേർക്കാം ....
അഹങ്കരിക്കാതെ.
വ്യക്തിശുചിത്യം പാലിക്കൂ ..
വൃത്തിയായ് നടന്നീടൂ.
ഇവനൊരു വില്ലൻ സൂക്ഷ്മാണൂ ..
ജാഗ്രതയോടെ ഇരുന്നീടൂ.
കൊറോണചങ്ങല പൊട്ടിക്കാം...
രോഗശാന്തി നേടീടാം .

അനന്തൻ ആർ
2B ജി എൽ പി എസ് പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത