ജി യു പി എസ് തരുവണ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ഇല്ലാതെ മനുഷ്യനില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ ചെറുപ്പത്തിലേ ലഭിച്ച ഒരു തലമുറയിലാണ് ഭൂമിയുടെ ഭാവി നില കൊള്ളുന്നത്. ഇതിനാവശ്യമായ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ പ്രവർത്തന മേഖലകൾ

  • ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം
  • ദിനാചരണങ്ങൾ
  • പഠന യാത്രകൾ
  • ഔഷധ തോട്ട നിർമ്മാണം
  • ശലഭോദ്യാനം