ജി എൽ പി എസ് ലക്കിടി/പി ടി എ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vahab (സംവാദം | സംഭാവനകൾ) (pta)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതി ശക്തമായ സാമൂഹിക പിന്തുണയാണ് വിദ്യാലയത്തിനുള്ളത് . വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സക്രിയമായി ഇടപെടുന്ന പി.ടി.എ അക്കാദമിക കാര്യങ്ങളിൽ വരെ പിന്തുണയാകുന്ന സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ,പൂർവ്വ വിദ്യാർത്ഥി സംഘടന വരെ വിദ്യാലയത്തിൽ സജീവമാണ്.