ജി എൽ പി എസ് പാക്കം/മണ്ണെഴുത്തു

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബ്രെയിൻ ചാനെലിസിങ് ലക്ഷ്യമാക്കി സ്കൂളിൽ നടത്തുന്ന ഒരു പരിപാടിയാണ് മണ്ണെഴുത്തു.കൂടാതെ മണ്ണുമായുള്ള ബന്ധം സ്നേഹം ഇത് വളർത്താനും ഈ പ്രവർത്തനം സഹായിക്കുന്നു. കുട്ടികളിലെ ശില്പികളെ കണ്ടെത്തി ആ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും വളർത്തികൊണ്ടുവരാനും ഇതിനെല്ലാം പുറമെ കുട്ടികളുടെ കൈവഴക്കത്തിനും ഇത് സഹായിക്കുന്നു.ഗണിതത്തിലെ മിക്ക ശേഷികളും ഉറപ്പിക്കാൻ ഈ മണ്ണെഴുത്തു ഉപകാരപ്രദമാണ്.അളവ്,തൂക്കങ്ങൾക്കായുള്ള കട്ടകൾ ഉണ്ടകൾ ഇവ നിർമ്മിക്കുന്നു.വീട് നിർമ്മാണത്തിനായുള്ള കട്ടപിടിച്ചു കളിവീട് നിർമ്മിക്കുന്നു.ഇതിലൂടെ തറകെട്ടൽ,അളവെടുക്കൽ,ചതുഷ്ക്രിയകൾ,എല്ലാം ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികളിലെത്തിക്കാം