ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

  ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ .... ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ പഠനം ഫലപ്രദമാകൂ... ആയതിനാൽ സുഖകരമായ പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ സ്പോർട്സ് ക്ലബ്ബിന് വലിയ സ്ഥാനമുണ്ട്. കായിക രംഗത്ത് പുത്തൻ കാൽവെയ്പുമായി കുതിക്കുന്ന പാലക്കാടിനെ സംബന്ധിച്ച് സ്കൂൾ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ പരമപ്രധാനമാണ്.
സ്പോർട്സ് ക്ലബ്ബ്


പ്രവർത്തനങ്ങൾ........ ഒട്ടേറെ പരിമിതികൾക്കിടയിലും കായിക രംഗത്ത് ഒട്ടേറെ മുന്നേറ്റമുണ്ടാക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. സബ് ജില്ലാ ടൂർണ്ണമെന്റുകളിലും കായികമേള കയിയും സ്കൂളിന്റെ സജീവ സാന്നിധ്യം പ്രകടമാണ്. ഹൈസ്കൂൾ കായിക അധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർക്കാണ് സ്പോർട്സ് ക്ലബിന്റെ ചുമതല.അത് ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി പരിശീലിപ്പിക്കുന്നു. സ്കൂൾ പ്രദേശത്തുള്ള വിവിധ ക്ലബുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നു.




സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ