ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/പാഠം ഒന്ന് - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠം ഒന്ന് - കൊറോണ

പാഠം 1 കൊറോണ ::: ഭക്ഷണം ചവറ്റു കൊട്ടയിലെറിഞ്ഞവരും മതത്തിന്റെ പേരിൽ തമ്മിലടിച്ചവരും പണത്തിന്റെ പേരിൽ അഹങ്കരിച്ചവരും പീഡനം ഹോബിയാക്കിയവരും ബന്ധങ്ങൾ എല്ലാം ഭേദിച്ചു മാതാ പിതാക്കളെ വൃദ്ധ സദനത്തിൽ അടച്ചവരും ഇതാണ് ജീവിതമെന്നു കരുതി അഹങ്കരിച്ചു നമ്മൾ !!! പഠിച്ചില്ലേ നമ്മൾ പാഠം പലതും, കൊറോണ എന്ന ഞാൻ പഠിപ്പിച്ചില്ലേ നിന്നെ. നിർത്തൂ മനുഷ്യാ നിൻ പെയ്ക്കൂത്, എനിക്ക് നീയും അവനും ഒരുപോൽ. ഇനിയെങ്കിലും നല്ലൊരു മനുഷ്യനായി ജീവിക്കൂ. നമ്മുടെ നാടിനെ രക്ഷിക്കൂ !!.

ലഹൻ സിർഫാൻ
5 C ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത