ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പ്രതിരോധം ശക്തം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം ശക്തം

ജാഗ്രത.... ജാഗ്രത.... ജാഗ്രത....
ജാഗ്രത പാലിക്കണം കൂട്ടുകാരെ
മഹാമാരിയാം കൊറോണയെ
തുരത്താൻ ജാഗ്രത പാലിക്കാം കൂട്ടുകാരെ
വീട്ടിലിരുന്നും.. ഇടക്കിടെ കൈകൾ കഴുകിയും..
ജാഗ്രത പാലിക്കാം കൂട്ടുകാരെ.
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായും തൂവാലയാൽ
മറക്കാം കൂട്ടുകാരെ....
മാസ്ക് ധരിച്ചു പുറത്തിറങ്ങാം
അകലം നമ്മൾ പാലിക്കാം
കൊറോണ എന്ന മഹാമരിയെ
നമുക്ക് എന്നെന്നേക്കുമായി തുരത്തിടാം

തീർത്ഥ മഹേഷ്‌
2 ബി ഗവ യു പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത