ജി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschundambatta (സംവാദം | സംഭാവനകൾ) ('പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള കുലുക്കല്ലൂർ ആണ് എൻറെ ഗ്രാമം. പ്രകൃതി രമണിയമായ ഗ്രാമത്തിന് പൊൻതൂവലായി ജി.യു.പി,എസ് എന്ന സർക്കാർ സ്ഥാപനം നിലകൊള്ളുന്നു.